Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Us Sanctions

യുഎസ് ഉപരോധം നീക്കാൻ വത്തിക്കാന്‍റെ സഹായം തേടി ക്യൂബ

ഹ​​​വാ​​​ന: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​മ​​​ത്തി​​​യ ഇ​​​ന്ധ​​​ന ഉ​​​പ​​​രോ​​​ധ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കാ​​​നാ​​​യി വ​​​ത്തി​​​ക്കാ​​​ന്‍റെ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് ക്യൂ​​​ബ.

ക്യൂ​​​ബ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​ത​​​ല സം​​​ഘം വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി നി​​​വേ​​​ദ​​​നം ന​​​ല്കി​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​ന്ധ​​​ന ഉ​​​പ​​​രോ​​​ധം ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ക്യൂ​​​ബ​​​യു​​​ടെ നീ​​​ക്കം. ക്യൂ​​​ബ​​​യ്ക്ക് എ​​​ണ്ണ ന​​​ല്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ചു​​​ങ്കം ചു​​​മ​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

National

യുഎസ് ഉപരോധം: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യൻ കന്പനികൾ

ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ര​​​ണ്ട് എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ക ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​ൻ റി​​​ല​​​യ​​​ൻ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യേ​​​ക്കും.

റോ​​​സ്നെ​​​ഫ്റ്റ്, ലു​​​ക്കോ​​​യി​​​ൽ എ​​​ന്നീ റ​​​ഷ്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​പ​​​രോ​​​ധ​​​ത്തെ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് പി​​​ഴ​​​ത്തീ​​​രു​​​വ നേ​​​രി​​​ടു​​​ന്ന ഇ​​​ന്ത്യ മ​​​റി​​​ക​​​ട​​​ക്കി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന. റോ​​​സ്നെ​​​ഫ്റ്റി​​​ൽ​​​നി​​​ന്ന് പ്ര​​​തി​​​ദി​​​നം ഏ​​​ക​​​ദേ​​​ശം 5,00,000 ബാ​​​ര​​​ൽ എ​​​ണ്ണ വാ​​​ങ്ങാ​​​മെ​​​ന്ന ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​ർ ട്രം​​​പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​പ​​​രോ​​​ധ​​​ത്തി​​​നു​​​ശേ​​​ഷം റി​​​ല​​​യ​​​ൻ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്ന് രാ​​​ജ്യാ​​​ന്ത​​​ര വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ "റോ​​​യി​​​ട്ടേ​​​ഴ്സ്’ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ റ​​​ഷ്യ​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് "ഗൗ​​​ര​​​വ​​​മാ​​​യ പ്ര​​​തി​​​ബ​​​ദ്ധ​​​ത’ ഇ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് യു​​​എ​​​സ് ട്ര​​​ഷ​​​റി വ​​​കു​​​പ്പ് റ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ര​​​ണ്ട് എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തി​​​യ​​​ത്. യു​​​ദ്ധ​​​ത്തി​​​നു​​​ള്ള റ​​​ഷ്യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​കൂ​​​ടി ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ന​​​ട​​​പ​​​ടി. റ​​​ഷ്യ​​​ൻ എ​​​ണ്ണ വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ, ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം, ഹി​​​ന്ദു​​​സ്ഥാ​​​ൻ പെ​​​ട്രോ​​​ളി​​​യം എ​​​ന്നീ സ​​​ർ​​​ക്കാ​​​ർ ക​​​ന്പ​​​നി​​​ക​​​ളെ​​​യും റി​​​ല​​​യ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ളെ​​​യും ബാ​​​ധി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടേ​​​ത്.

യു​​​എ​​​സ് ഉ​​​പ​​​രോ​​​ധ​​​മു​​​ള്ള റ​​​ഷ്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്ന് നേ​​​രി​​​ട്ട് എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​രാ​​​റു​​​ക​​​ൾ സൂ​​​ക്ഷ്മ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി വ​​​രി​​​ക​​​യാ​​​ണു ക​​​ന്പ​​​നി​​​ക​​​ൾ. റ​​​ഷ്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ന​​​വം​​​ബ​​​ർ 21 വ​​​രെ​​​യാ​​​ണ് യു​​​എ​​​സ് ട്ര​​​ഷ​​​റി വ​​​കു​​​പ്പ് സ​​​മ​​​യ​​​മ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ​​​നി​​​ന്നു മാ​​​റി​​​ച്ചി​​​ന്തി​​​ച്ച് ഇ​​​ന്ത്യ അ​​​മേ​​​രി​​​ക്ക​​​യെ​​​യും ഒ​​​പി​​​ഇ​​​സി​​​യെ​​​യും (പെ​​​ട്രോ​​​ളി​​​യം ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന) ആ​​​ശ്ര​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഊ​​​ർ​​​ജ വി​​​ദ​​​ഗ്ധ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

International

സി​റിയയ്ക്കു​മേ​ലു​ള്ള ഉ​പ​രോ​ധം അ​മേ​രി​ക്ക നീ​ക്കു​ന്നു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: സി​​​​റി​​യ​​​​യ്ക്കു​​​​മേ​​​​ലു​​​​ള്ള ഉ​​​​പ​​​​രോ​​​​ധം നീക്കുന്ന സു​​​​പ്ര​​​​ധാ​​​​ന എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഒ​​​​പ്പു​​​​വ​​​​ച്ചു. എ​​​​ന്നാ​​​​ൽ പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബ​​​​ഷ​​​​ർ അ​​​​സാ​​​​ദി​​​​നും സ​​​​ഹാ​​​​യി​​​​ക​​​​ൾ​​​​ക്കും കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​മെ​​​​തി​​​​രാ​​​​യ ഉ​​​​പ​​​​രോ​​​​ധം നി​​​​ല​​​​നി​​​​ൽ​​​​ക്കും.

മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ ട്രം​​​​പ് സി​​​​റി​​​​യ​​​​യ്ക്ക് മേ​​​​ലു​​​​ള്ള ഉ​​​​പ​​​​രോ​​​​ധ​​​​ത്തി​​​​ൽ ഇള​​​​വു​​​​ക​​​​ൾ വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. ആ​​​​ഭ്യ​​​​ന്ത​​​​ര യു​​​​ദ്ധ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന സി​​​​റി​​​​യ​​​​യെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള വാ​​​​തി​​​​ൽ തു​​​​റ​​​​ന്നെ​​​​ന്ന് സി​​​​റി​​​​യ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.സി​​​​റി​​​​യ​​യ്​​​​ക്കെ​​​​തി​​​​രെ അ​​​​ര​​​​നൂ​​​​റ്റാ​​​​ണ്ടാ​​​​യി നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന ഉ​​​​പ​​​​രോ​​​​ധ​​​​മാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക പി​​​​ന്‍​വ​​​​ലി​​​​ച്ച​​​​ത്.

Latest News

Corehub Up